പ്രണയമുണ്ട് ഒരുപ്പാട്.
ആദ്യമായി മൊഴിഞ്ഞ
രണ്ടക്ഷരങ്ങളോട്,
അമിഞ്ഞപ്പാലിൽ കുതിർന്ന
താരാട്ടുപാട്ടുകളോട്,
മയിൽപ്പീലി മറച്ചുവെച്ച
മലയാളം പുസ്തകത്തോട്,
വഴി വെട്ടി തന്ന കക്കാടിന്റെ
കവിതകളോട്,
പിരിയും നേരം അവൾ
കൈയിൽ തിരുകിയ രമണനോട്,
പറക്കാൻ പഠിപ്പിച്ച ആ കാട്ടു പക്ഷിയോട്,
ഒടുവിലായി എരിഞ്ഞു തീരുന്ന നല്ലെഴുത്തിൽ ആത്മാക്കളോട് .
(This article was sent to The Quint by Riya Mathews for our Independence Day campaign, BOL – Love your Bhasha. Riya is a visual storyteller.
(Love your mother tongue? This Independence Day, tell The Quint why and how you love your bhasha. You may even win a BOL t-shirt! Sing, write, perform, spew poetry – whatever you like – in your mother tongue. Send us your BOL at bol@thequint.com or WhatsApp it to 9910181818.)
(Hi there! We will be continuing our news service on WhatsApp. Also, stay tuned to our Telegram channel here.)