ദേശസ്നേഹവും മലയാളവും

മലയാളത്തിനും മലയാളിക്കും ദേശസ്നേഹവുമായി ഉള്ള ആത്മബന്ധം.
The Quint
BOL
Published:
Share your bol with us! 
|
(Photo: Lijumol Joseph/The Quint)
Share your bol with us! 
ADVERTISEMENT

മലയാളത്തിനും മലയാളിക്കും ദേശസ്നേഹവുമായി കുട്ടികാലം മുതലേ ഒരു പ്രതേക ആത്മബന്ധം ഉണ്ട്. മഹാകവി വള്ളത്തോൾ പാടിയത് ഇങ്ങനെ: "ഭാരതം എന്ന് കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം, കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞരബുകളിൽ".

പിൽക്കാലത്തു പുറത്തു വന്ന കലാസൃഷ്ടികളിലും സംഗീതത്തിലും നാടകങ്ങളിലും ചലച്ചിത്രങ്ങളിലും ഒക്കെ ഇതിന്റെ ഭംഗി ഉള്ള ആവിഷ്കാരങ്ങൾ കാണാം. 'ദി കിംഗ്' എന്ന മലയാള ചലച്ചിത്രത്തിലെ കുതിരവട്ടം പപ്പു എന്ന അതുല്യ നടന്റെ സ്വാതന്ത്ര്യസമര സേനാനിയുടെ വേഷം തികച്ചും അവിസ്മരണീയമാണ്. അതുപോലെ അനേകം വ്യക്തിത്വങ്ങളും വേഷങ്ങളും കഥാപാത്രങ്ങളും നിറഞ്ഞു കൊണ്ട് മലയാള ഭാഷയും സംസ്കാരവും എന്നും അമൂല്യമാണ്.

(This article was sent to The Quint by Aswin Sekhar for our Independence Day campaign, BOL – Love your Bhasha. Aswin is a scientist. Currently working in Norway.

(Love your mother tongue? This Independence Day, tell The Quint why and how you love your bhasha. You may even win a BOL t-shirt! Sing, write, perform, spew poetry – whatever you like – in your mother tongue. Send us your BOL at bol@thequint.com or WhatsApp it to 9910181818.)

(Hi there! We will be continuing our news service on WhatsApp. Also, stay tuned to our Telegram channel here.)

Published: undefined

ADVERTISEMENT
SCROLL FOR NEXT